ഇത് ഒരു ജനതയുടെ ജന ഗണ മന വായിക്കാം..
TEAM RFT FILMS
ലണ്ടൻ: KGF CHAPTER 2 എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം ബ്രിട്ടണിലെ തീയേറ്ററുകളിൽ ചെയിൻ റിലീസുകളുമായി നിങ്ങളുടെ സ്വന്തം RFT ഫിലിംസ്.. KGF ന് കിട്ടിയ ഗംഭീര വരവേൽപ്പ് തുടർന്നും എല്ലാ സിനിമകൾക്കും ബ്രിട്ടൺ മലയാളികൾ നൽകും എന്ന ആത്മവിശ്വാസത്തിലാണ് RFT ഫിലിംസിൻ്റെ ജൈത്രയാത്ര.. നാളെ റീലീസ് ആകുന്ന പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, മംമ്താ മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ദിജോ ജോസ് ആൻ്റണിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാജിക് ഫ്രെയിംസ് എന്നിവരുടെ ബാനറിൽ റിലീസിന് ഒരുങ്ങുന്ന ജന ഗണ മന മുതൽ മലയാളികളുടെ വികാരമായി മാറിയ കുറ്റാന്വേഷകൻ സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ CBI 5, കടുവ എന്നിവ വരെ എത്തി നിൽക്കുന്നു..
നീണ്ട രണ്ട് വർഷങ്ങൾക്ക് ശേഷം തീയേറ്റർ റിലീസിന് ഒരുങ്ങുന്ന ഒരു പൃഥ്വിരാജ് സിനിമയാണ് ജന ഗണ മന ഡ്രൈവിംഗ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റിന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന സിനിമ എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.. തീർത്തും തീയേറ്ററിൽ ഒരുമിച്ചിരുന്ന് അനുഭവിക്കേണ്ട ഒരു അനുഭവം ആണ് ജന ഗണ മന എന്ന സിനിമ എന്ന് പൃഥ്വിരാജ് അവകാശപ്പെടുന്നു.. പൃഥ്വിരാജ് എന്ന നടനിൽ മലയാളികൾക്ക് ഉള്ള മിനിമം വിശ്വാസം മാത്രം മതി ഈ സിനിമക്ക് കണ്ണും പൂട്ടി ടിക്കറ്റ് എടുക്കുവാൻ..
ട്വിസ്റ്റ് കൊണ്ട് ഞെട്ടിച്ച് ട്രെയിലർ!! കാണാം..
MEGA RELEASE ACROSS UK & EUROPE???? ?
17 ൽ പരം രാജ്യങ്ങൾ.. 175 ൽ അധികം സ്ഥലങ്ങളിൽ.. 500 ൽ അധികം ഷോ.. അങ്ങനെ നിരവധി ചരിത്രം കുറിക്കുകയാണ് ജന ഗണ മന യുടെ വമ്പൻ റിലീസിൽ RFT ഫിലിംസ്…
“Prithiviraj Sukumaran’s Malayalam film ‘Jana Gana Mana’ will resonate with a pan-Indian audience says director Dijo Jose Antony”
Jana Gana Mana is an out-and-out thriller: Dijo Jose Antony
THE UK & IRELAND THEATRE LIST:
BOOK YOUR TICKETS NOW:
OUR SOCIETY DEMANDS YOU TO WATCH THIS FILM!