
ഹൃദയം കാണുമ്പോൾ ഹൃദയപൂർവ്വം RFT ഫിലിംസ് UK & IRELAND വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പ്രത്യേക സമ്മാനം

ലണ്ടൻ: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 28 നാളെ മുതൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മെരീലാൻ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന H R I D A Y A M UK, IRELAND എന്നീ രാജ്യങ്ങളിൽ RFT ഫിലിംസ് നൂറിൽ അധികം തീയേറ്ററുകളിൽ എത്തിക്കുന്നു, കേരളത്തിൽ ഉടനീളം വമ്പൻ പ്രതികരണം കിട്ടിയ സിനിമക്ക് ഇംഗ്ലണ്ടിലും വൻ വരവേല്പ് ആണ് ഒരുങ്ങുന്നത്.. അദ്യ ഷോയ്ക്ക് മുൻപ് തന്നെ ഹൗസ്ഫുൾ റിസർവേഷൻ എക്സ്ട്രാ , ഷോ ഒക്കെ ഇപ്പോഴേ ആയിരിക്കുന്നു.. RFT ഫിലിംസ് ഇവിടെ ഉള്ള വിദ്യാർഥികൾക്ക് ആയി പ്രത്യേകം CONTEST സംഘടിപ്പിച്ച് 5പേർക്ക് ആയി വലിയ ഒരു സർപ്രൈസ് സമ്മാനം കൂടി ഒരുക്കിയിരിക്കുന്നു.. ഇതിൽ പങ്കെടുക്കാൻ സിനിമ കാണുമ്പോൾ തീയേറ്ററിൽ വെച്ച് സിനിമയുടെ ടൈറ്റിൽ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ RFT ഫിലിംസിൻ്റെ പേജ് മെൻഷൻ ചെയ്ത് #HRIDAYAMWITHRFTUK എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് പോസ്റ്റ് ചെയ്താൽ മാത്രം മതി.. ഇങ്ങനെ ചെയ്യുന്നവരിൽ നിന്നും നറുക്ക് എടുത്ത ഒരു ഗ്രൂപ്പിലെ അഞ്ച് പേർക്ക് ഒരുമിച്ച് ആസ്വദിക്കാവുന്ന LONDON സർപ്രൈസ് കാത്തിരിക്കുന്നു..
HRIDAYAM TRENDING IN ENGLAND PROUD MOMENT FOR MALAYALEES

100+ THEATRES FOR HRIDAYAM IN ENGLAND
HEAVY RESP0NSE FOR HRIDAYAM IN UK & IRELAND BEFORE THE RELEASE!
BOOK YOUR SEATS FOR HRIDAYAM NOW!