BEGIN:VCALENDAR
VERSION:2.0
PRODID:-//Eventin//Event Calendar//EN
CALSCALE:GREGORIAN
METHOD:PUBLISH
BEGIN:VEVENT
UID:c28a98a6d677669e1fc55c8902dc11cd@rftfilms.co.uk
SUMMARY:Chester ആൻഡ് Ellesmerport മലയാളി ഓണാഘ
 ോഷം
DESCRIPTION:പ്രിയമുള്ളവരെ\,Chester ആൻഡ് E
 llesmerport മലയാളി അസോസിയേഷൻ സിമയു
 ട ഈ വർഷത്തെ ഓണാഘോഷം സെപ്റ്റ
 ംബർ മാസം 21ന് ചെസ്റ്റർ - സെന്റ
 ് കൊളംബസ് ഹാളിൽ വച്ച് ആഘോഷി
 ക്കുന്ന വിവരം നിങ്ങളെ ഏവരെയ
 ും സവിനയം അറിയിച്ചു കൊള്ളുന
 ്നു. രാവിലെ 10 മുതൽ വിവിധയിനം 
 കായിക മത്സരങ്ങളുടെ ആരംഭിക്
 കുന്നതും തുടർന്ന് വിഭവ സമൃദ
 ്ധമായ ഓണാഘോഷ സദ്യയും അതിനുശ
 േഷം സിമയിലെ കലാകാരന്മാരും - 
 കലാകാരികളും അവതരിപ്പിക്കു
 ന്ന വിവിധ കലാപരിപാടികളും ഉണ
 ്ടായിരിക്കുന്നതാണ്സിമയുടെ
  ഓണ ആഘോഷത്തിലേക്ക് നിങ്ങളെ 
 ഏവരെയും സിമ സ്നേഹപൂർവ്വം കു
 ടുബസമേതം സ്വാഗതം ചെയ്തു കൊള
 ്ളുന്നു\,നന്ദി ടീം സിമ
LOCATION:Online
DTSTAMP:20260407T020913Z
DTSTART:20240921T090000Z
DTEND:20260407T020913Z
END:VEVENT
END:VCALENDAR
