BEGIN:VCALENDAR
VERSION:2.0
PRODID:-//Eventin//Event Calendar//EN
CALSCALE:GREGORIAN
METHOD:PUBLISH
BEGIN:VEVENT
UID:f47e1b6b581efa4ed7e8f867805a2359@rftfilms.co.uk
SUMMARY:പ്രസീത ചാലക്കുടിയുടെ ആട
 ്ടക്കളം.
DESCRIPTION:പ്രസീത ചാലക്കുടിയുടെ ആ
 ട്ടക്കളം.\n\n\n\nയുകെ മലയാളികളു
 ടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂ
 ട്ടിക്കൊണ്ട് പ്രസീത ചാലക്ക
 ുടിയുടെ ആട്ടക്കളം.\n\n\n\n\n\n\n\nലിവ
 ർപൂൾ: നാടൻ പാട്ടിൻറെ രാജകുമ
 ാരി ശ്രീ പ്രസീത ചാലക്കുടിയു
 ം സംഘവും നയിക്കുന്ന സ്റ്റേജ
 ് ഷോ ഈ സെപ്റ്റംബർ 20ന് ലിവർപൂ
 ളിന്റെ സമീപ പ്രദേശമായ വിരാല
 ിലെ പോർട്ട് സൺലൈറ്റിലുള്ള ഹ
 ്യൂം ഹാളിൽ.\n\n\n\nനാടൻപാട്ടിന്
 റെ ശീലുകളിലൂടെ മലയാളികളുടെ 
 ഹൃദയത്തിലേക്ക് ചേക്കേറിയ പ
 ്രസീത ചാലക്കുടിക്കൊപ്പം നട
 നും ഗായകനുമായ ശ്രീ മനോജ് കര
 ുമു\, ചലച്ചിത്ര പിന്നണിഗാ ൽന
 രംഗത്ത് കുതിച്ചുയരുന്ന പുത
 ിയ നക്ഷത്രങ്ങളാണ് വിഷ്ണുവർ
 ദ്ധനും ഗ്രഷ്യ അരുണും . സമീപക
 ാലത്തായി യുകെയിലും യൂറോപ്പ
 ിൽ എമ്പാടുമായി നടക്കുന്ന സ്
 റ്റേജ് ഷോകളിലെ സ്ഥിര സാന്നി
 ധ്യവും വ്യത്യസ്ത ഭാവഗാനങ്ങ
 ളുമായി മെജോ ജോസഫും പങ്കുചേര
 ുന്നു. സംഗീത ലഹരിക്ക് നർമ്മ
 ത്തിന്റെ മേമ്പൊടി വിതറിക്ക
 ൊണ്ട് നർമ്മ സംഭാഷണങ്ങളും സ്
 പോട്ട് ഡബ്ബിങ് മായി കലാഭവൻ 
 ദിലീപും അരങ്ങ് തകർക്കും.\n\n\n\n
 യു കെ മലയാളികളുടെ കുടുംബ ബജ
 റ്റുകൾക്ക് അധിക ബാധ്യതയാകാ
 തെ 15 പൗണ്ടിൽ തുടങ്ങുന്ന ടിക്
 കറ്റ് നിരക്കുകൾ ആണ് ഈ സ്റ്റ
 േജ് ഷോയ്ക്ക്. കൂടുതൽ വിവരങ്
 ങൾക്കും ടിക്കറ്റുകൾക്കുമാ
 യി ബന്ധപ്പെടുക \n\n\n\nWirralMathew Lukose -07570
 530111Linto Antony -07342147755Dinesh Shashikumar -07423465885Biju George -
 07886247099\n\n\n\nChesterBaiju Varghese- 07480825399\n\n\n\nLiverpoolThoma
 skutty Francis -07882193199Sebastian Joseph-07788254892
LOCATION:Online
DTSTAMP:20260407T032625Z
DTSTART:20240920T110000Z
DTEND:20260407T220000Z
END:VEVENT
END:VCALENDAR
