BEGIN:VCALENDAR
VERSION:2.0
PRODID:-//Eventin//Event Calendar//EN
CALSCALE:GREGORIAN
METHOD:PUBLISH
BEGIN:VEVENT
UID:f5dacc38762ec7dc333432722f2f2a4a@rftfilms.co.uk
SUMMARY:[SOLD OUT] - ദേ മാവേലി 2K24 - ഓണം ലിവ
 ർപൂളിൽ - LIMA ONAM 2024
DESCRIPTION:സെപ്റ്റംബർ 21 ന് ലിവർപൂൾ 
 മലയാളി അസോസിയേഷൻ ലിമയുടെ ഓണ
 ം ലിവർപൂളിൽ."ദേ മാവേലി 2K24" [sold out]
 ലോകമെങ്ങുമുള്ള മലയാളികൾക്
 ക് സന്തോഷവും \, പ്രത്യശയും നൽ
 കുന്ന പൊന്നിൻ ചിങ്ങമാസം.തെച
 ്ചിയും\, ജമന്തിയും\, മന്താരവു
 ം\, മുല്ലയും പൂക്കുന്ന മാസം.ക
 ുട്ടികൾ പൂക്കൾ പറിച്ചു മുറ്
 റത്തു പൂക്കളം ഒരുക്കുന്ന മാ
 സം.മുറ്റത്തെ മാവിൽ ഊഞ്ഞാൽ ക
 െട്ടി ആടുന്ന മാസം. ഓണകോടി സമ
 ്മാനം കിട്ടുന്ന പൊന്നിൻ ചിങ
 ്ങമാസം.കർഷകർ തങ്ങളുടെ വിത്ത
 ും\, കെയ്യ്കോട്ടും\, കലപ്പയും
  കൊണ്ട് വിതച്ചു പാടത്തും\, പറ
 മ്പിലും പൊന്നു വിളയിക്കുന്
 ന പൊന്നിൻ ചിങ്ങത്തിൽ കേരളത്
 തിന്റെ ദേശിയ ഉത്സവമായ ഓണം ല
 ോകമെങ്ങുമുള്ള മൂന്നര കോടിയ
 ിൽ പരം മലയാളികൾ ജാതി\, മത\, സമ്
 പന്ന\, ദരിദ്ര ഭേദമന്യേ ആഘോഷി
 ക്കുന്ന ഈ വേളയിൽ ലിവർപൂൾ മല
 യാളി അസോസിയേഷൻ LIMA\, Liverpool ലിമയു
 ം സെപ്റ്റംബർ 21 ന് മാമല നാട്\, 
 മലയാള നാട് വാണ മാവേലി തമ്പു
 രാനെ വരവേറ്റ് കൊണ്ട് ഓണം അത
 ി ഭംഭീരമായി ലിവർപൂളിൽ ആഘോഷി
 ക്കുന്നു.ലിവർപൂളിലെ കാർഡിന
 ൽ ഹീനൻ ഓടിട്ടോറിയത്തിൽ. (L12 9HZ)\n
 \n\n\nവിസ്മയ കാഴ്ചകളുമായി അണിയ
 റയിൽ ഒരുങ്ങി കൊണ്ടിരിക്കുന
 ്നു ലിമയുടെ" ദേ മാവേലി 2K24 "\n\n\n\n
 സെപ്റ്റംബർ 21 ന് നടത്തപ്പെടു
 ന്ന ലിവർപൂൾ മലയാളി അസോസിയേഷ
 ൻ ലിമയുടെ ഇരുപത്തി നാലാമത് 
 ഓണ ആഘോഷങ്ങളിലേക്ക് ഏവർകും ക
 ുടുംബസമേതം സ്വാഗതം. ലിമയുടെ
  ഓണത്തിന് മൂന്ന് വയസ്സ് വരെ 
 ഉള്ള കുട്ടികൾക്ക് പ്രവേശനം 
 തികച്ചും സൗജന്യം ആണ്\, 3 വയസ്
 സിനു മുകളിൽ ഉള്ളവർക്ക് £15.\n\n\n\
 nനന്ദിടീം ലിമ 🙏🏼🙏🏼🙏🏼\n\n\n\nThe Liv
 erpool Malayalee Association LIMA's Onam in Liverpool on September 21. "De 
 Maveli 2K24"\n\n\n\nThe golden month of Chingam brings joy and hope to Mala
 yalees all over the world. It is the month when the Thechi\, the Chemparath
 y\, the Mandaara\, and the Jasmine bloom. It is the month when children pic
 k flowers and create beautiful Pookkalam (flower arrangements) in their cou
 rtyards. It is the month when swings are hung from the mango trees and chil
 dren joyously swing. It is the golden month when people receive new clothes
  as gifts. It is the month when farmers plant seeds\, work the fields\, and
  harvest golden crops. During this golden month of Chingam\, Malayalees wor
 ldwide\, over 35 million of them\, celebrate Onam\, Kerala's national festi
 val\, transcending caste\, religion\, wealth\, and poverty. The Liverpool M
 alayalee Association\, LIMA\, is celebrating Onam in grand style in Liverpo
 ol on September 21\, welcoming King Maveli to the land of Mamala\, Kerala.\
 n\n\n\nAt Cardinal Heenan Auditorium in Liverpool. (L12 9HZ)\n\n\n\nLIMA's 
 "De Maveli 2K24" is getting ready behind the scenes with spectacular sights
 .\n\n\n\nEveryone is welcome with their families to the 24th Onam celebrati
 ons of the Liverpool Malayalee Association LIMA on September 21. Children u
 p to three years of age have free entry\, and for those above three years\,
  the ticket price is £15.\n\n\n\nThank you\, Team Liverpool Malayalee Asso
 ciation 🙏🏼🙏🏼🙏🏼
LOCATION:Online
DTSTAMP:20260407T015920Z
DTSTART:20240908T230000Z
DTEND:20260407T015920Z
END:VEVENT
END:VCALENDAR
