BEGIN:VCALENDAR
VERSION:2.0
PRODID:-//Eventin//Event Calendar//EN
CALSCALE:GREGORIAN
METHOD:PUBLISH
BEGIN:VEVENT
UID:69e628d89e2b77f33bbfc40bd887b0d1@rftfilms.co.uk
SUMMARY:കോതമംഗലം സംഗമം - 2023
DESCRIPTION:പ്രവാസി സംഗമങ്ങളുടെ സം
 ഗമം എന്നറിയപ്പെടുന്ന കോതമം
 ഗലം സംഗമം ജൂലൈ എട്ടിന് യുകെ
 യിലെ 🇬🇧ബർമിങ്ങ്ഹാമിൽ സംഘട
 ിപ്പിക്കുന്നു.\n\n\n\n ഹൈറേഞ്ചി
 ൻ്റെ കവാടവും\, കാർഷിക മേഖലയു
 മായ കോതമംഗലത്തു നിന്ന് ഭാവി
  ജീവിതം കരുപിടിപ്പിക്കുന്ന
 തിനായി യൂറോപ്പിൻ്റെ നാനാഭാ
 ഗങ്ങളിൽ കുടിയേറിയ കോതമംഗലം 
 കാരുടെ സ്നേഹ സംഗമത്തിൻ്റെ മ
 ാമാങ്കമായിരിക്കും ജൂലൈ എട്
 ടിന് അരങ്ങേറുന്ന കോതമംഗലം സ
 ംഗമം - 2023.\n\n കാലത്തിൻ്റെ കുത്ത
 ൊഴുക്കിൽ ഒരു കാലത്ത് ജന്മദേ
 ശത്ത് നിന്ന് വിട്ടിട്ടുപോയ 
 പഴയ കളിക്കൂട്ടുകാരെയും സഹപ
 ാഠികളെയും നീണ്ട ഇടവേളക്ക് ശ
 േഷം വീണ്ടും കണ്ടുമുട്ടുന്ന
 തിനുള്ള വേദിയായി കോതമംഗലം സ
 ംഗമം - 2023 മാറുമെന്ന കാര്യത്തി
 ൽ സംശയമില്ല.\n\n\n\nസിംഗിൾ ടിക്ക
 റ്റ്‌ £10ഫാമിലി ടിക്കറ്റ് £25\n\n
 \n\n ബന്ധപ്പെടാനുള്ള ഫോൺ നമ്പ
 റുകൾ\n\n\n\nShoy - 00447709037035\n\n\n\nEldhose sunny -00447908487
 239\n\n\n\nBiju - 353894199647-  Ireland
LOCATION:Online
DTSTAMP:20260407T032625Z
DTSTART:20230708T110000Z
DTEND:20260407T150000Z
END:VEVENT
END:VCALENDAR
