TEAM MARKETING RFT LONDON: Nivin Pauly starred Liju Krishna movie PADAVETTU is released in Cinemas across UK. The movie got in depth appreciations back in India and releasing now in Cinemas UK. Padavettu‘s pacing is on the slower side, with the narrative taking its time to unfold and enter into its core plot. Some merciless […]

Team RFT തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ദാര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടികഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികന്‍ വര്‍ത്തമാനങ്ങളും ചില […]

TEAM RFT LONDON: Mammooty’s latest UK and Europe release titled RORSCHACH is receiving unbelievable responses in it’s first week itself worldwide. In cinemas across UK and Europe the movie is getting outstanding responses from all audiences and scheduled to have more screens and shows additionally, the story and making style along with the Mega stars’ […]

a film by MAHESH NARAYANAN SOUTHBANK LONDON: ലോകത്തെ സുപ്രധാന രാജ്യാന്തര ചലച്ചിത്രമേളയായ ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലെ പ്രിമിയറിന്‌ പിന്നാലെ ‘അറിയിപ്പ്‌’ ബുസാന്‍, ലണ്ടന്‍ എന്നീ മേളകളിലും. ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച സ്വീകരണമാണ്‌ മഹേഷ്‌ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമക്ക്‌ ലഭിച്ചത്‌. കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയുമാണ്‌ പ്രധാന കഥാപാത്രങ്ങള്‍. കൊവിഡ്‌ തീവ്രതയുടെ കാലത്ത്‌ ഇന്ത്യന്‍ യുവതയും കുടുംബങ്ങളും നേരിടുന്ന തൊഴില്‍ അരക്ഷിതത്വവും കോര്‍പ്പറേറ്റ്‌ ചൂഷണങ്ങള്‍ സൃഷ്ടിക്കുന്ന ധാര്‍മ്മിക പ്രതിസന്ധിയുമെല്ലാം ആകര്‍ഷകമായ […]

LONDON: The most anticipated movie of the year KGF Chapter two to be released on April 13 all over UK in more than 140 centres. RFT films is collaborating with Boleyn Cinemas for the distribution of KGF 2. The movie is scheduled to release in 4 languages, Malayalam, Telugu, Kannada and Tamil. Initially the movie […]

ലണ്ടൻ: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 28 നാളെ മുതൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മെരീലാൻ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന H R I D A Y A M UK, IRELAND എന്നീ രാജ്യങ്ങളിൽ RFT ഫിലിംസ് നൂറിൽ അധികം തീയേറ്ററുകളിൽ എത്തിക്കുന്നു, കേരളത്തിൽ ഉടനീളം വമ്പൻ പ്രതികരണം കിട്ടിയ സിനിമക്ക് ഇംഗ്ലണ്ടിലും വൻ വരവേല്പ് ആണ് […]