AUTHENTIC ONAM CELEBRATIONS 2023 BY LIMA പ്രിയമുള്ളവരേ, യു കെയിലെ ഏറ്റവും പ്രോജ്വലമായ ഓണാഘോഷം എന്ന ലക്ഷ്യവുമായിലിവർപൂൾ മലയാളി അസോസ്സിയേഷൻ (ലിമ) ഓണ പ്രോഗ്രാമുകൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ കാഴ്ച്ചകളാണ് കാണികൾക്കായി ഇത്തവണ ലിമ ഒരുക്കുന്നത്. 👉യു കെയിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചവിട്ട് നാടകം. 👉തൃശൂരിന്റെ തനതായ *പുലികളി 👉പാരമ്പര്യത്തനിമയാർന്ന ഫാഷൻ ഷോ! “കേരളീയം”. 👉ഇതര കേരളീയ കലാരൂപങ്ങൾ. 👉 പൊട്ടിച്ചിരിപ്പിക്കും കോമഡി സ്കിറ്റ്, 👉കണ്ണിനും കാതിനും കുളിർമ്മയേകുന്ന നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ. 👉നിങ്ങൾ പ്രതീക്ഷിക്കുന്നതിലപ്പുറമുള്ള […]