പ്രസീത ചാലക്കുടിയുടെ ആട്ടക്കളം. യുകെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് പ്രസീത ചാലക്കുടിയുടെ ആട്ടക്കളം. ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ സെപ്റ്റംബർ 20ന് ലിവർപൂളിന്റെ സമീപ പ്രദേശമായ വിരാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ. നാടൻപാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടിക്കൊപ്പം നടനും ഗായകനുമായ ശ്രീ മനോജ് കരുമു, ചലച്ചിത്ര പിന്നണിഗാ ൽനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവർദ്ധനും ഗ്രഷ്യ അരുണും . സമീപകാലത്തായി […]

WMC പൊന്നോണം 2024 കഴിഞ്ഞ വർഷങ്ങളിൽ വിറാളിലെ മലയാളി സമൂഹത്തിന്അവിസ്മരണീയമായ ഓണം സമ്മാനിച്ച വിറാൾ മലയാളി കമ്മ്യൂണിറ്റി ഈ വർഷവും നിങ്ങൾക്ക് നല്ലൊരു ഓണം സമ്മാനിക്കുവാനുള്ള ശ്രമത്തിലാണ്.സമൃദ്ധിയുടെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും ഓണം നമ്മൾക്ക് ഒരുമിച്ച് ഉത്രാട ദിനത്തിൽ ആഘോഷിക്കാം.സെപ്റ്റംബർ 14 ശനിയാഴ്ച ഉത്രാട ദിനത്തിൽ ബേബിഗ്ടണിലെ ഹ്യൂം ഹാളിൽ നമ്മൾക്ക് ഏവർക്കും ഒന്നുചേർന്ന് ഓണത്തെ വരവേൽക്കാം. പൊന്നോണം 2024WMC Onam 2024BOOK TICKETS NOW About WMC The Wirral Malayalee Community (WMC) is a cultural organization established by […]

AUTHENTIC ONAM CELEBRATIONS 2023 BY LIMA പ്രിയമുള്ളവരേ, യു കെയിലെ ഏറ്റവും പ്രോജ്വലമായ ഓണാഘോഷം എന്ന ലക്ഷ്യവുമായിലിവർപൂൾ മലയാളി അസോസ്സിയേഷൻ (ലിമ) ഓണ പ്രോഗ്രാമുകൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ കാഴ്ച്ചകളാണ് കാണികൾക്കായി ഇത്തവണ ലിമ ഒരുക്കുന്നത്. 👉യു കെയിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചവിട്ട് നാടകം. 👉തൃശൂരിന്റെ തനതായ *പുലികളി 👉പാരമ്പര്യത്തനിമയാർന്ന ഫാഷൻ ഷോ! “കേരളീയം”. 👉ഇതര കേരളീയ കലാരൂപങ്ങൾ. 👉 പൊട്ടിച്ചിരിപ്പിക്കും കോമഡി സ്കിറ്റ്, 👉കണ്ണിനും കാതിനും കുളിർമ്മയേകുന്ന നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ. 👉നിങ്ങൾ പ്രതീക്ഷിക്കുന്നതിലപ്പുറമുള്ള […]