CEMA EASTER & VISHU CELEBRATIONS
SATURDAY | APRIL 20 | 5:00 PM | ST. COLUMBAS CHURCH HALL PALS NEWTON LANE, CHESTER CH2 1SA പ്രിയമുള്ളവരെ, Chester ആൻഡ് Ellesmerport മലയാളി അസോസിയേഷൻ സിമയുടെ 2024 വർഷത്തിലെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 20ന് ചെസ്റ്റർ – സെന്റ് കൊളംബസ് ഹാളിൽ വച്ച് സമുചിതമായി ആഘോഷിക്കുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു. വൈകിട്ടു 5.00 മുതൽ സിമയിലെ കലാകാരന്മാരും – കലാകാരികളും അവതരിപ്പിക്കുന്ന […]