പ്രിയമുള്ളവരെ,Chester ആൻഡ് Ellesmerport മലയാളി അസോസിയേഷൻ സിമയുട ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2025 ജനുവരി 4ന് ചെസ്റ്റർ – സെന്റ് കൊളംബസ് ഹാളിൽ വച്ച് ആഘോഷിക്കുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു. വൈകുന്നേരം 5.00 മണിക്ക് സിമയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്നതാണ് സിമയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിലേക്ക് നിങ്ങളെ ഏവരെയും സിമ സ്നേഹപൂർവ്വം കുടുബസമേതം സ്വാഗതം ചെയ്തു കൊള്ളുന്നു,നന്ദി ടീം സിമ Deadline 31st December 🔔🔔🔔 Admission fees🔔🔔🔔 🌀 Adult – […]