ജോഷി ചിത്രം ‘ആന്റണി’ ഡിസംബർ ഒന്നിന് യുകേ തീയറ്ററുകളിൽ; പ്രീമിയർ നവംബർ 30ന് *

മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ആൻ്റണി യുകെ തീയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ യുകെ മലയാളിയായ ഐൻസ്റ്റീൻ സാക് പോൾ ആണ്,
‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷിയുടെ തന്നെ സൂപ്പർഹിറ്റ് ചിത്രത്തിലെ കോംബോ ജോജു ജോർജ്ജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവർക്ക് ഒപ്പം കല്ല്യാണി പ്രിയദർശനെയും അണിനിരത്തി “ആൻ്റണി” നിർമ്മിച്ചിരിക്കുന്നത്.

ഡിസംബർ ഒന്നിന് വേൾഡ് വൈഡ് റിലീസ് ആയി തീയറ്ററുകളിൽ എത്തുന്ന ചിത്രം, ബർമിംഹാമിൽ നവംബർ 30ന് പ്രീമിയർ ഷോയോട് കൂടി ആരംഭിക്കുന്നു.
യുകെ മലയാളികളായ ഷിജോ ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ചിത്രത്തിൽ ഗോകുൽ വർമ, കൃഷ്ണരാജ് രാജൻ എന്നിവർ സഹ നിർമ്മാതാക്കൾ ആകുന്ന ആൻ്റണിയുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

സിനിവേൾഡ്, ഒഡിയോൺ, വ്യൂ എന്നീ തീയറ്റർ ശ്രുംഘലകളിൽ RFT Films ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രമോയുടെ ഭാഗമായി ജോജുവും കല്യാണിയും ചെമ്പനും വേൾഡ് മലയാളി കൗൺസിലിൻ്റെ വള്ളം കളിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നത് യുകെ – യിൽ ഈ ചിത്രത്തിന് ഏറെ ജനപ്രീതി നൽകിയിരുന്നു.

ജോഷിയുടെ മുൻ ചിത്രങ്ങളിലെ പോലെ മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന ചിത്രമായിരിക്കും ആൻ്റണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ട്രെയിലർ, പാട്ടുകൾ എന്നിവ ആരാധർക്കിടയിലും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു.

പൊറിഞ്ചു മറിയം ടീമിന് പുറമെ വിജയരാഘവൻ, ആശ ശരത്ത്, ബിനു പപ്പു, ജിനു ജോസഫ്, ഹരിശന്ത്, അപ്പാനി ശരത്ത്, സുധീർ കരമന തുടങ്ങി വൻ താര നിര ചിത്രത്തിൽ അണിനിരക്കന്നുണ്ട്.

തിരക്കഥ: രാജേഷ് വർമ്മ, ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്,lപ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ എന്നിവരാണ് മറ്റു അണിയറ ശില്പികൾ.

HOSTED BY RFT FILMS UK LONDON TODAY: The most established malayali’s own film production and distribution company RFT FILMS to conduct an online challenge titled #devadootharchallengeuk as part of the promotional event for the upcoming anticipated film NNA THAAN CASE KODU starring the real hero Kunchako Boban after a while. The challenge is getting an […]

RFT FILMS ലണ്ടൻ: തുടർച്ചയായി ഹിറ്റുകൾ മാത്രം സമ്മാനിക്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിമും മറ്റൊരു സൂപ്പർ ഹിറ്റ് ചലച്ചിത്രം കൂടെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം എക്കാലത്തെയും സൂപ്പർ സ്റ്റാറുകളെ നായകന്മാരാക്കി മാസ്സ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ഷാജി കൈലാസിൻ്റെ ഗംഭീര തിരിച്ചുവരവാണ് കടുവക്കുന്നേൽ കുര്യാച്ചനിലൂടെ കടുവ. എല്ലാ പ്രധാന സിനിമകളും ഇംഗ്ലണ്ടിൽ എത്തിക്കുന്ന RFT ഫിലിംസ് തന്നെയാണ് കടുവയും ബ്രിട്ടനിലും അയർലൻഡിലും റീലീസിന് എത്തിക്കുന്നത്. നാട്ടിൽ എങ്ങും ഹൗസ് ഫുൾ ഷോകൾ, മികച്ച പ്രതികരണം, […]

Team RFT Films JO & JO is a complete family and comedy entertainer which is running successfully in theatres in India which received huge responses from all centers is scheduled to release worldwide through Vingles entertainment and by RFT films in UK & Europe on may 27. ‘Jo & Jo’ movie review, Mildly funny, and […]

JANAGANAMANA UK

TEAM RFT FILMS ലണ്ടൻ: KGF CHAPTER 2 എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം ബ്രിട്ടണിലെ തീയേറ്ററുകളിൽ ചെയിൻ റിലീസുകളുമായി നിങ്ങളുടെ സ്വന്തം RFT ഫിലിംസ്.. KGF ന് കിട്ടിയ ഗംഭീര വരവേൽപ്പ് തുടർന്നും എല്ലാ സിനിമകൾക്കും ബ്രിട്ടൺ മലയാളികൾ നൽകും എന്ന ആത്മവിശ്വാസത്തിലാണ് RFT ഫിലിംസിൻ്റെ ജൈത്രയാത്ര.. നാളെ റീലീസ് ആകുന്ന പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമ്മൂട്, മംമ്താ മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ദിജോ ജോസ് ആൻ്റണിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാജിക് […]

LONDON: The most anticipated movie of the year KGF Chapter two to be released on April 13 all over UK in more than 140 centres. RFT films is collaborating with Boleyn Cinemas for the distribution of KGF 2. The movie is scheduled to release in 4 languages, Malayalam, Telugu, Kannada and Tamil. Initially the movie […]

TEAM RFT FILMS ആറാട്ട് സിനിമയുടെ UK EUROPE പ്രമോഷനു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രൈഡ് ചിക്കൻ ശൃംഖല ആയ ചിക്കിങ്ങും RFT ഫിലിംസിൻ്റെ കൂടെ അണിചേരുന്നു.. UK BBFC സെൺസറിങ് കഴിഞ്ഞപ്പോൾ ആറാട്ട് സിനിമക്ക് 12A അംഗീകൃതമായത് കൂടുതൽ കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാൻ കാരണമായി.. ഏതായാലും നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇംഗ്ലണ്ടിലെ ജന ഹൃദ്ധയങ്ങൾ കീഴടക്കും എന്നുള്ളത് ഉറപ്പാണ്.. 12A CENSORSHIP CERTIFIED നാളെ മുതൽ നിങളുടെ അടുത്തുള്ള സിനിമ തീയേറ്ററുകളിൽ.. നെയ്യാറ്റിൻകര […]

Team RFT After the huge responses for HRIDAYAM in and around UK, RFT films is associated with Vingles Entertainment for hosting AARATTU all over UK & Europe, and it’s a cherry in a cake that Vingles Entertainment bagged the whole theatrical rights world-wide excepting GCC countries which make us overwhelmed, we are that sure Aarattu […]

ലണ്ടൻ: അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 28 നാളെ മുതൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മെരീലാൻ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന H R I D A Y A M UK, IRELAND എന്നീ രാജ്യങ്ങളിൽ RFT ഫിലിംസ് നൂറിൽ അധികം തീയേറ്ററുകളിൽ എത്തിക്കുന്നു, കേരളത്തിൽ ഉടനീളം വമ്പൻ പ്രതികരണം കിട്ടിയ സിനിമക്ക് ഇംഗ്ലണ്ടിലും വൻ വരവേല്പ് ആണ് […]

BOOK FOR THE MAGICAL THEATRICAL EXPERIENCE NEAR YOU! ”Hridayam’ movie review: Might not stir your soul, but will keep you entertained THE HINDU “Hridayam Movie Review : A flavourful thali of campus days and the life after THE TIMES OF INDIA NOW BOOK YOUR SEATS FOR HRIDAYAM NOW FOLLOW US FOR MORE MALAYALAM FILM UPDATES […]

RFT Films, a premier film distribution company based in the UK, has achieved unparalleled success in 2024, distributing films across more than 60 countries Worldwide, including regions in Europe, North and South America, Africa, and Asia Pacific. Under the visionary leadership of Ronald Thondickal, the company has continued to set new benchmarks in global film […]

Calling all Malayalam comedy fans! Get ready for a side-splitting cinematic experience this Independence Day weekend with the release of Nunakuzhi, directed by the talented Jeethu Joseph. Mark your calendars for August 15th, 2024, because this dark humor film promises to tickle your funny bone and leave you wanting more. Jeethu Joseph Returns to His […]

Experience 18 seconds of double joy with RFT ENTERTAINMENT’s latest offering for 18+ Journey of Love movie audiences! We have always been dedicated to fulfilling the dreams of Keralites and South Indian cinephiles living abroad, ensuring that the best film experiences reach them no matter how far they are from their homeland. In 2023, we […]

TEAM MARKETING RFT LONDON: Nivin Pauly starred Liju Krishna movie PADAVETTU is released in Cinemas across UK. The movie got in depth appreciations back in India and releasing now in Cinemas UK. Padavettu‘s pacing is on the slower side, with the narrative taking its time to unfold and enter into its core plot. Some merciless […]

Team RFT തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ദാര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടികഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികന്‍ വര്‍ത്തമാനങ്ങളും ചില […]