SATURDAY | APRIL 20 | 5:00 PM | ST. COLUMBAS CHURCH HALL PALS NEWTON LANE, CHESTER CH2 1SA
പ്രിയമുള്ളവരെ, Chester ആൻഡ് Ellesmerport മലയാളി അസോസിയേഷൻ സിമയുടെ 2024 വർഷത്തിലെ ഈസ്റ്റർ, വിഷു ആഘോഷങ്ങൾ ഏപ്രിൽ മാസം 20ന് ചെസ്റ്റർ – സെന്റ് കൊളംബസ് ഹാളിൽ വച്ച് സമുചിതമായി ആഘോഷിക്കുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു. വൈകിട്ടു 5.00 മുതൽ സിമയിലെ കലാകാരന്മാരും – കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടു കൂടെയാണ് ആരംഭിക്കുന്നത്. തുടർന്ന് കേരളത്തിലെ വിവിധ കോമഡി കലാകാരന്മാരെ അണിനിരത്തികൊണ്ട് കൊച്ചിൻ പോപ്പിൻസ് അവതരിപ്പിക്കുന്ന കോമഡി മെഗാഷോ “ആഘോഷം 2024” ഉണ്ടായിരിക്കും. സിമയുടെ ഈസ്റ്റർ,വിഷു, ആഘോഷത്തിലേക്ക് നിങ്ങളെ ഏവരെയും സിമ സ്നേഹപൂർവ്വം കുടുബസമേതം സ്വാഗതം ചെയ്തു കൊള്ളുന്നു,
നന്ദി, ടീം സിമ