പ്രിയമുള്ളവരെ,
Chester ആൻഡ് Ellesmerport മലയാളി അസോസിയേഷൻ സിമയുട ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ മാസം 21ന് ചെസ്റ്റർ – സെന്റ് കൊളംബസ് ഹാളിൽ വച്ച് ആഘോഷിക്കുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു. രാവിലെ 10 മുതൽ വിവിധയിനം കായിക മത്സരങ്ങളുടെ ആരംഭിക്കുന്നതും തുടർന്ന് വിഭവ സമൃദ്ധമായ ഓണാഘോഷ സദ്യയും അതിനുശേഷം സിമയിലെ കലാകാരന്മാരും – കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്
സിമയുടെ ഓണ ആഘോഷത്തിലേക്ക് നിങ്ങളെ ഏവരെയും സിമ സ്നേഹപൂർവ്വം കുടുബസമേതം സ്വാഗതം ചെയ്തു കൊള്ളുന്നു,
നന്ദി ടീം സിമ
day
:
hr
:
min
:
sec