AUTHENTIC ONAM CELEBRATIONS 2023 BY LIMA
പ്രിയമുള്ളവരേ,
യു കെയിലെ ഏറ്റവും പ്രോജ്വലമായ ഓണാഘോഷം എന്ന ലക്ഷ്യവുമായി
ലിവർപൂൾ മലയാളി അസോസ്സിയേഷൻ (ലിമ) ഓണ പ്രോഗ്രാമുകൾക്ക് തയ്യാറെടുക്കുകയാണ്. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ കാഴ്ച്ചകളാണ് കാണികൾക്കായി ഇത്തവണ ലിമ ഒരുക്കുന്നത്.
👉യു കെയിൽ ഇതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചവിട്ട് നാടകം.
👉തൃശൂരിന്റെ തനതായ *പുലികളി
👉പാരമ്പര്യത്തനിമയാർന്ന ഫാഷൻ ഷോ! “കേരളീയം”.
👉ഇതര കേരളീയ കലാരൂപങ്ങൾ.
👉 പൊട്ടിച്ചിരിപ്പിക്കും കോമഡി സ്കിറ്റ്,
👉കണ്ണിനും കാതിനും കുളിർമ്മയേകുന്ന നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ.
👉നിങ്ങൾ പ്രതീക്ഷിക്കുന്നതിലപ്പുറമുള്ള അമ്പരിപ്പിക്കുന്ന വേഷപ്പകർച്ചയുമായി എത്തുന്ന മാവേലി.
👉അതാണ് ലിമയുടെ ഓണം. ഓഗസ്റ്റ് 27 – 2023.
FOR QUERIES
Anil Hari – 07436099411
Athira KR – 07799525874
Jinoy Madan – 07985118737
Venue
Knowsley Leisure and Cultural park, Longview drive
Huyton. Liverpool.
L36 6 EG
“ദേ മാവേലി”.ടിക്കറ്റ് നിരക്കുകൾ
Adults – £ 15
Kids – £ 10 (Age group 3-10)
👇
“ഇതിലും നല്ല ഓണം സ്വപ്നത്തിൽ മാത്രം”