RFT Films & Entertainments
RFT Entertainment, 119A Eleanor road Prenton Ch43QP
+44 (0) 20 3617 1934

LIMA MAANAVEEYAM

  • 20 Apr 2024
  • WHISTON TOWN HALL
day
:
hr
:
min
:
sec

EASTER | VISHU | EID CELEBRATIONS 2024

പ്രിയപെട്ട മേഴ്‌സിസൈഡ് മലയാളി സുഹൃത്തുക്കളെ, മേഴ്‌സിസൈഡിൽ മത സൗഹാർദ്യത്തിന്റെ ശംഖോലി നാദം ഉണർത്തികൊണ്ട് ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ 2024 വർഷത്തിലെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങൾ ഏപ്രിൽ മാസം 20ന് ലിവർപൂൾ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് സമുചിതമായി ആഘോഷിക്കുന്ന വിവരം നിങ്ങളെ ഏവരെയും സവിനയം അറിയിച്ചു കൊള്ളുന്നു. വൈകിട്ടു 5.30 മുതൽ ആണ് വിവിധ കലാപരിപാടികൾ ആരംഭിക്കുന്നത്. ലിമയുടെ ഈസ്റ്റർ,വിഷു, ഈദ് സെലിബ്രേഷന് നിങ്ങളെ ഏവരെയും ലിമ ആദരവോടെ കുടുബസമേതം വിസ്റ്റൺ ടൗൺ ഹാളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു,
നന്ദി ടീം ലിമ.


 Venue Addres: Whiston Town Hall, Old colinary Road, Whiston. L35 3 QX.
  • Time : 5:30 pm - 10:00 pm (Europe/London)
  • Registration Deadline : 19 Apr 2024

Registration Deadline Expired!!

Related Events