RFT Films & Entertainments
RFT Entertainment, 119A Eleanor road Prenton Ch43QP
+44 (0) 20 3617 1934

പ്രസീത ചാലക്കുടിയുടെ ആട്ടക്കളം.

  • 20 Sep 2024
  • Hulme Hall, 23 Bolton Rd, Bebington, Wirral CH62 5DH
day
:
hr
:
min
:
sec

പ്രസീത ചാലക്കുടിയുടെ ആട്ടക്കളം.

യുകെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് പ്രസീത ചാലക്കുടിയുടെ ആട്ടക്കളം.

ലിവർപൂൾ: നാടൻ പാട്ടിൻറെ രാജകുമാരി ശ്രീ പ്രസീത ചാലക്കുടിയും സംഘവും നയിക്കുന്ന സ്റ്റേജ് ഷോ ഈ സെപ്റ്റംബർ 20ന് ലിവർപൂളിന്റെ സമീപ പ്രദേശമായ വിരാലിലെ പോർട്ട് സൺലൈറ്റിലുള്ള ഹ്യൂം ഹാളിൽ.

നാടൻപാട്ടിന്റെ ശീലുകളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രസീത ചാലക്കുടിക്കൊപ്പം നടനും ഗായകനുമായ ശ്രീ മനോജ് കരുമു, ചലച്ചിത്ര പിന്നണിഗാ ൽനരംഗത്ത് കുതിച്ചുയരുന്ന പുതിയ നക്ഷത്രങ്ങളാണ് വിഷ്ണുവർദ്ധനും ഗ്രഷ്യ അരുണും . സമീപകാലത്തായി യുകെയിലും യൂറോപ്പിൽ എമ്പാടുമായി നടക്കുന്ന സ്റ്റേജ് ഷോകളിലെ സ്ഥിര സാന്നിധ്യവും വ്യത്യസ്ത ഭാവഗാനങ്ങളുമായി മെജോ ജോസഫും പങ്കുചേരുന്നു. സംഗീത ലഹരിക്ക് നർമ്മത്തിന്റെ മേമ്പൊടി വിതറിക്കൊണ്ട് നർമ്മ സംഭാഷണങ്ങളും സ്പോട്ട് ഡബ്ബിങ് മായി കലാഭവൻ ദിലീപും അരങ്ങ് തകർക്കും.

യു കെ മലയാളികളുടെ കുടുംബ ബജറ്റുകൾക്ക് അധിക ബാധ്യതയാകാതെ 15 പൗണ്ടിൽ തുടങ്ങുന്ന ടിക്കറ്റ് നിരക്കുകൾ ആണ് ഈ സ്റ്റേജ് ഷോയ്ക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക

Wirral
Mathew Lukose -07570530111
Linto Antony -07342147755
Dinesh Shashikumar -07423465885
Biju George -07886247099

Chester
Baiju Varghese- 07480825399

Liverpool
Thomaskutty Francis -07882193199
Sebastian Joseph-07788254892

  • Time : 12:00 pm - 11:00 pm (Europe/London)
  • Registration Deadline : 19 Sep 2024

Registration Deadline Expired!!