M O N S T E R: The biggest ever release for a Malayalam movie in UK & EUROPE
തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള് ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്....



