കോതമംഗലം സംഗമം – 2023

പ്രവാസി സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന കോതമംഗലം സംഗമം ജൂലൈ എട്ടിന് യുകെയിലെ 🇬🇧ബർമിങ്ങ്ഹാമിൽ സംഘടിപ്പിക്കുന്നു.
ഹൈറേഞ്ചിൻ്റെ കവാടവും, കാർഷിക മേഖലയുമായ കോതമംഗലത്തു നിന്ന് ഭാവി ജീവിതം കരുപിടിപ്പിക്കുന്നതിനായി യൂറോപ്പിൻ്റെ നാനാഭാഗങ്ങളിൽ കുടിയേറിയ കോതമംഗലം കാരുടെ സ്നേഹ സംഗമത്തിൻ്റെ മാമാങ്കമായിരിക്കും ജൂലൈ എട്ടിന് അരങ്ങേറുന്ന കോതമംഗലം സംഗമം - 2023.
കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒരു കാലത്ത് ജന്മദേശത്ത് നിന്ന് വിട്ടിട്ടുപോയ പഴയ കളിക്കൂട്ടുകാരെയും സഹപാഠികളെയും നീണ്ട ഇടവേളക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതിനുള്ള വേദിയായി കോതമംഗലം സംഗമം - 2023 മാറുമെന്ന കാര്യത്തിൽ സംശയമില്ല.
സിംഗിൾ ടിക്കറ്റ് £10
ഫാമിലി ടിക്കറ്റ് £25
ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ
Shoy – 00447709037035
Eldhose sunny -00447908487239
Biju – 353894199647- Ireland