RFT Films & Entertainments
RFT Entertainment, 119A Eleanor road Prenton Ch43QP
+44 (0) 20 3617 1934

Sold Out : Oruma 2025- ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)

  • 26 April 2025
  • Cardinal Heenan Catholic High School

This event has expired

Sold Out : Oruma 2025- ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)

ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മതമൈത്രിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി ഏപ്രിൽ 26-ന് കാർഡിനൽ ഹീനൻ കാത്തലിക് ഹൈസ്കൂളിൽ വൈകുന്നേരം 5 മണി മുതൽ ‘ഒരുമ’ എന്ന ആഘോഷം സംഘടിപ്പിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 3 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 12 പൗണ്ടും, 10 വയസ്സിന് മുകളിലുള്ളവർക്ക് 16 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. ഈ മനോഹരമായ ദിനത്തിലേക്ക് ഏവരെയും കുടുംബസമേതം സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷരാവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യുക

 

 

The Liverpool Malayali Association (LIMA) is organizing ‘Oruma’ on April 26th at Cardinal Heenan Catholic High School from 5 PM onwards, as a symbol of religious harmony and friendship. A grand feast is also arranged as part of the event.

 

Ticket prices:

 

  • £12 for children aged 3 to 10 years
  • £16 for those above 10 years

 

Everyone is warmly invited to join this beautiful evening with their families.

 

If you wish to participate in LIMA’s Easter, Vishu, and Eid celebration night, book your tickets as soon as possible!

  • Time : 5:00 pm - 11:00 pm (Europe/London)