തലയുടെ വിളയാട്ട് നാളെ മുതൽ ഇംഗ്ലണ്ടിലും
ലണ്ടൻ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു.. മോഹൻലാൽ ആരാധകർക്ക് ഈ വർഷത്തെ ആഘോഷങ്ങൾക്ക് നാളെ ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ കൊടിയേറും.. അതെ വളരെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന ആറാട്ട് നാളെ തീയേറ്റർ റിലീസിന് ഒരുങ്ങുന്നു.. GCC രാജ്യങ്ങൾ ഒഴികെ മറ്റ് അമ്പത്തി അഞ്ചിൽ പരം...











