M O N S T E R: The biggest ever release for a Malayalam movie in UK & EUROPE
Team RFT തിയറ്ററുകളില്‍ ആഘോഷമായി മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം മോണ്‍സ്റ്റര്‍. റിലീസായി രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായാണ് മോണ്‍സ്റ്റര്‍ തേരോട്ടം തുടരുന്നത്. ഒടിടി ചിത്രമായി ഒരുങ്ങി പിന്നീട് തിയറ്റുകളിലേക്കെത്തിയ സിനിമയെ പ്രേക്ഷകരും ആരാധകരും ഇരുകയ്യും നീട്ടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സംവിധായകന്‍ ഒരുക്കിയിട്ടുണ്ടെന്ന് കണ്ടിറങ്ങുന്നവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സര്‍ദാര്‍ ലുക്കിലുള്ള മോഹന്‍ലാല്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടികഴിഞ്ഞു. ഇരിപ്പും നടപ്പും കുസൃതി ചിരികളും രസികന്‍ വര്‍ത്തമാനങ്ങളും ചില […]