തലയുടെ വിളയാട്ട് നാളെ മുതൽ ഇംഗ്ലണ്ടിലും
TEAM RFT FILMS ആറാട്ട് സിനിമയുടെ UK EUROPE പ്രമോഷനു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്രൈഡ് ചിക്കൻ ശൃംഖല ആയ ചിക്കിങ്ങും RFT ഫിലിംസിൻ്റെ കൂടെ അണിചേരുന്നു.. UK BBFC സെൺസറിങ് കഴിഞ്ഞപ്പോൾ ആറാട്ട് സിനിമക്ക് 12A അംഗീകൃതമായത് കൂടുതൽ കുടുംബ പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാൻ കാരണമായി.. ഏതായാലും നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇംഗ്ലണ്ടിലെ ജന ഹൃദ്ധയങ്ങൾ കീഴടക്കും എന്നുള്ളത് ഉറപ്പാണ്.. 12A CENSORSHIP CERTIFIED നാളെ മുതൽ നിങളുടെ അടുത്തുള്ള സിനിമ തീയേറ്ററുകളിൽ.. നെയ്യാറ്റിൻകര […]