RFT & VINGLES ENTERTAINTMENT MARKETING TEAM
In cinemas across UK & Ireland from August 19
London: ഞൊടിയിടയില്‍ വൈറലായ പൂരപ്പറമ്പിലെ ചാക്കോച്ചന്റെ നൃത്തപ്രകടനം, പുതുമയുള്ള കള്ളന് മെയ്ക്ക്ഓവര്‍, കാസറഗോഡന്‍ പശ്ചാത്തലം, കൊളോക്കിയല്‍ സ്ലാങ്ങിന്റെ റിഥം, റീമിക്സ് ചെയ്യപ്പെട്ട ‘ദൈവദൂതന് പാടി..’ സോംഗിന്റെ നോസ്റ്റാള്‍ജിക് ഫീല്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ റിലീസിന് മുന്‍പ് തന്നെ മലയാളികള്‍ നോട്ട് ചെയ്ത സിനിമ ആണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്.
സിനിമ പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേ
കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലും സിനിമ നല്ല സ്വീകാര്യതയോടെ 25 കോടി നേടി വിജയ യാത്ര തുടരുന്നു.
സന്തോഷ് ടി. കുരുവിള നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം രാകേഷ് ഹരിദാസ് നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- ജ്യോതിഷ് ശങ്കർ,പ്രൊഡക്ഷൻ കൺട്രോളർ-ബെന്നി കട്ടപ്പന
അപ്പൊ എങ്ങനാ…എടുക്കുവല്ലേ ഒരു ടിക്കറ്റ്.
NB: ഇവടെ തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴി ഒന്നുമില്ല!
RFT THEATRE LIST WENT VIRAL WORLD WIDE!
RFT ENTERTAINTMENT CONCEIVING VICTORY ACROSS THE WORLD NOW
LONDON: RFT Entertainment is creating history now across the world by distributing chain of Indian films in Europe throughout.
The social media pages of these company is getting high audience responses and engaging through the uniqueness of it’s content. The viral poster of Nna Thaan Case Kodu abroad release was initially published in same pages.
https://www.facebook.com/212212688804281/posts/pfbid025xL7wA3ZPyUfMppAv6H8YYrRFYQ6m1RAATZCiqabgqKoQ29PrTTc7puxu3YcG5wRl/https://www.facebook.com/212212688804281/posts/pfbid025xL7wA3ZPyUfMppAv6H8YYrRFYQ6m1RAATZCiqabgqKoQ29PrTTc7puxu3YcG5wRl/
LIMITED SHOWS ONLY!
#DEVADOOTHARCHALLENGEUK




